Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shankar Award

Kottayam

ശ​ങ്ക​ർ അ​വാ​ർ​ഡ് ചൈ​ത​ന്യ ച​ന്ദ്ര​ന്

കോ​​ട്ട​​യം: ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ഡ​​ല്‍​ഹി ചി​​ല്‍​ഡ്ര​​ന്‍​സ് ബു​​ക്ക് ട്ര​​സ്റ്റു​​മാ​​യി ചേ​​ര്‍​ന്ന് സം​​ഘ​​ടി​​പ്പി​​ച്ച 29-ാമ​​ത് ദ​​ര്‍​ശ​​ന അ​​ഖി​​ല കേ​​ര​​ള ശ​​ങ്കേ​​ഴ്‌​​സ് ചി​​ത്ര​​ര​​ച​​ന, കാ​​ര്‍​ട്ടൂ​​ണ്‍ മ​​ത്സ​​ര​​ത്തി​​ല്‍ ചൈ​​ത​​ന്യ ച​​ന്ദ്ര​​ന്‍ (ജി​​എ​​ച്ച്എ​​സ്എ​​സ് നോ​​ര്‍​ത്ത് പ​​റ​​വൂ​​ർ എ​​റ​​ണാ​​കു​​ളം) പു​​ര​​സ്കാ​​രം നേ​​ടി. ഒ​​ൻ​​പ​​ത് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി​​ട്ടാ​​ണ് മ​​ത്സ​​രം ന​​ട​​ന്ന​​ത്.

ന​​ഴ്‌​​സ​​റി ഗ്രൂ​​പ്പ്: ഒ​​ന്നാം സ്ഥാ​​നം-​​എം.​​ഒ. ഹൈ​​റി​​ന്‍ സൈ​​ന​​ബ്, ര​​ണ്ടാം സ്ഥാ​​നം-​​അ​​ഞ്ജ​​ലി ജി. ​​നാ​​യ​​ര്‍ (ഇ​​രു​​വ​​രും എ​​ക്‌​​സെ​​ല്‍​സി​​യ​​ര്‍ ഇം​​ഗ്ലീ​​ഷ് സ്‌​​കൂ​​ൾ ഇ​​ല്ലി​​ക്ക​​ൽ) മൂ​​ന്നാം സ്ഥാ​​നം ഇ​​ഷാ​​ല്‍ മ​​റി​​യം (എ​​സ്എ​​ച്ച്പി​​എ​​സ് കോ​​ട്ട​​യം).

ഒ​​ന്ന്, ര​​ണ്ട് ക്ലാ​​സു​​ക​​ൾ: ഒ​​ന്നാം സ്ഥാ​​നം-​​രു​​ദ്രാ​​ക്ഷ് വ​​രു​​ണ്‍ (ചി​​ന്മ​​യ വി​​ദ്യാ​​ല​​യ തൃ​​പ്പൂ​​ണി​​ത്തു​​റ), ര​​ണ്ടാം സ്ഥാ​​നം-​​അ​​മേ​​യ സു​​നോ​​ജ് (ഡോ​​ണ്‍ ബോ​​സ്‌​​കോ സെ​​ന്‍​ട്ര​​ല്‍ സ്‌​​കൂ​​ള്‍ പു​​തു​​പ്പ​​ള്ളി), മൂ​​ന്നാം സ്ഥാ​​നം-​​ആ​​ര്‍. അ​​ശ്വി​​ത (ലൂ​​ര്‍​ദ്സ് പ​​ബ്ലി​​ക് സ്‌​​കൂ​​ൾ കോ​​ട്ട​​യം).

മൂ​​ന്ന്, നാ​​ല് ക്ലാ​​സു​​ക​​ൾ: ഒ​​ന്നാം സ്ഥാ​​നം-​​അ​​ദ്വൈ​​ത് അ​​രു​​ണ്‍, ര​​ണ്ടാം സ്ഥാ​​നം-​​ബി. ഋ​​തു​​പ​​ര്‍​ണി​​ക മേ​​നോ​​ന്‍ (ഇ​​രു​​വ​​രും ചി​​ന്മ​​യ വി​​ദ്യാ​​ല​​യ ഇ​​ല്ലി​​ക്ക​​ൽ), മൂ​​ന്നാം സ്ഥാ​​നം-​​അ​​ന​​യ് അ​​നീ​​ഷ് (ലൂ​​ര്‍​ദ്സ് പ​​ബ്ലി​​ക് സ്‌​​കൂ​​ൾ കോ​​ട്ട​​യം).

അ​​ഞ്ച്, ആ​​റ്, ഏ​​ഴ് ക്ലാ​​സു​​ക​​ൾ: ഒ​​ന്നാം സ്ഥാ​​നം-​​എ​​സ്. ന​​വ​​നീ​​ത് കൃ​​ഷ്ണ (ക്രൈ​​സ്റ്റ് സെ​​ന്‍​ട്ര​​ൽ തി​​രു​​വ​​ല്ല), ര​​ണ്ടാം സ്ഥാ​​നം-​​ആ​​ർ. ശ്രീ​​ഹ​​രി (ഡി​​വി​​എ​​ച്ച് എ​​സ്എ​​സ് കു​​മാ​​ര​​ന​​ല്ലൂ​​ർ) മൂ​​ന്നാം സ്ഥാ​​നം-​​അ​​ഭി​​ന​​ന്ദ് ബി​​നോ​​യ് (ഹോ​​ളി ഫാ​​മി​​ലി എ​​ച്ച് എ​​സ്എ​​സ് കോ​​ട്ട​​യം).

എ​​ട്ട്, ഒ​​ന്‍​പ​​ത്, 10 ക്ലാ​​സു​​ക​​ൾ: ഒ​​ന്നാം സ്ഥാ​​നം-​​എം.​​എ​​സ്. അ​​മ​​ന്‍​ജീ​​ത് (പി​​എം​​ശ്രീ​​കെ​​വി എ​​റ​​ണാ​​കു​​ളം), ര​​ണ്ടാം സ്ഥാ​​നം-​​കെ. അ​​ക്ഷ​​ര (ലൂ​​ര്‍​ദ്സ് പ​​ബ്ലി​​ക് സ്‌​​കൂ​​ൾ കോ​​ട്ട​​യം), മൂ​​ന്നാം സ്ഥാ​​നം-​​അ​​ഭി​​ന്‍ സു​​രേ​​ഷ് (ജി​​ബി​​എ​​ച്ച്എ​​സ് ഹ​​രി​​പ്പാ​​ട്).

പ്ല​​സ് വ​​ൺ, പ്ല​​സ് ടു: ​​ഒ​​ന്നാം സ്ഥാ​​നം-​​അ​​ലീ​​ന എ​​ല്‍​മ ജോ​​ണ്‍ (ഗി​​രി​​ദീ​​പം സ്‌​​കൂ​​ൾ കോ​​ട്ട​​യം), ര​​ണ്ടാം സ്ഥാ​​നം-​​എ. ഇ​​നി​​യ (സെ​​ന്‍റ് ആ​​ന്‍​സ് ജി​​എ​​ച്ച്എ​​സ്എ​​സ് കോ​​ട്ട​​യം), മൂ​​ന്നാം സ്ഥാ​​നം-​​സു​​മ​​യ്യ നൗ​​ഷാ​​ദ് (സെ​​ന്‍റ് ജോ​​സ​​ഫ്സ് ജി​​എ​​ച്ച്എ​​സ്എ​​സ് ആ​​ല​​പ്പു​​ഴ).

സ്‌​​പെ​​ഷ​​ല്‍ സ്‌​​കൂൾ: ഒ​​ന്നാം സ്ഥാ​​നം ജോ​​ബ് റെ​​ക‌്സ്, ര​​ണ്ടാം സ്ഥാ​​നം ശി​​വ ഷേ​​ണാ​​യ്, മൂ​​ന്നാം സ്ഥാ​​നം സു​​നി​​ല്‍ കു​​മാ​​ര്‍ (മൂ​​വ​​രും സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് സ്‌​​പെ​​ഷ​​്യല്‍ സ്‌​​കൂ​​ൾ വെ​​ള്ളൂ​​ർ, പാ​​മ്പാ​​ടി).

കാ​​ര്‍​ട്ടൂ​​ണ്‍: ഒ​​ന്നാം സ്ഥാ​​നം-​​സു​​മ​​യ്യ നൗ​​ഷാ​​ദ് (സെ​​ന്‍റ് ജോ​​സ​​ഫ്സ് ജി​​എ​​ച്ച്എ​​സ്എ​​സ് ആ​​ല​​പ്പു​​ഴ), ര​​ണ്ടാം സ്ഥാ​​നം-​​ജെ. ജീ​​വ​​ന്‍ (ക്ലൂ​​ണി പ​​ബ്ലി​​ക് സ്‌​​കൂ​​ൾ ളാ​​ക്കാ​​ട്ടൂ​​ർ), മൂ​​ന്നാം സ്ഥാ​​നം-​​എ​​സ്. സ​​ഞ്ജി​​ത് (കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ കോ​​ട്ട​​യം).

കാ​​രി​​ക്കേ​​ച്ച​​ർ: ഒ​​ന്നാം സ്ഥാ​​നം എ​​സ്. ദീ​​പ, ര​​ണ്ടാം സ്ഥാ​​നം പി.​​ആ​​ർ. ശ്രീ​​കാ​​ന്ത്.
പെ​​യി​​ന്‍റിം​​ഗി​​ലെ അ​​ഞ്ച് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും കാ​​ര്‍​ട്ടൂ​​ണി​​ലും ആ​​ദ്യ സ്ഥാ​​ന​​ക്കാ​​ര്‍​ക്ക് ഡ​​ല്‍​ഹി ചി​​ല്‍​ഡ്ര​​ന്‍​സ് ബു​​ക്ക് ട്ര​​സ്റ്റ് ന​​ല്കു​​ന്ന വെ​​ള്ളി മെ​​ഡ​​ൽ ല​​ഭി​​ക്കും. സ​​മ്മാ​​ന വി​​ത​​ര​​ണം പി​​ന്നീ‌‌​​ട് ന​​ട​​ക്കും.

Latest News

Corehub Up